Labour India Info World

Class X Chapter 1. സമാന്തരശ്രേണികള്‍ Home Work Answers

ഉത്തരങ്ങള്‍ സ്വയം കണ്ടെത്താന്‍ ശ്രമിക്കുമല്ലോ...
ഇടയ്‌ക്കിടയ്‌ക്ക്‌ ഞങ്ങള്‍ ഉത്തരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതാണ്‌. താരതമ്യം ചെയ്യുക. 

1. a. ശ്രേണി : 12, 18, 24, ..... , 60
b. ആദ്യപദം f = 12, 
പൊതുവ്യത്യാസം d = 18 - 12 = 6
n -ാം പദം 60 ആയാല്‍
f + (n - 1)d = 60
12 + (n - 1)6 = 60
12 + 6n - 6 = 60
6n = 60 - 12+ 6 = 54


9-ാം ദിവസം ഒരു മണിക്കൂര്‍ സമയം നടക്കുന്നു

2.a. ശ്രേണി : 20, 18, 16, ....., 4
ആദ്യപദം, f = 20
പൊതുവ്യത്യാസം, d = 18 - 20 = -2
n -ാം പദം = 4





9 നിരകളിലായിട്ട്‌ സോപ്പുകള്‍ അടുക്കിയിരിക്കുന്നു.
b. ആകെ സോപ്പുകളുടെ എണ്ണം 


3. 1-ാം തീയതി രാവിലെ 500 മിഠായി ഉണ്ടായിരുന്നു.
അന്ന്‌ 4 മിഠായി കഴിക്കുന്നു.
വൈകുന്നേരം ജോണിയുടെ പക്കല്‍ ഉള്ള മിഠായികള്‍ 496.
ശ്രേണി : 496, 492, 488, ....
ആദ്യപദം, f = 496
പൊതുവ്യത്യാസം, d = 492 - 496 = - 4
പദങ്ങളുടെ എണ്ണം, n = 31




31-ാം തീയതി വൈകുന്നേരം ജോണിയുടെ പക്കല്‍ ഉള്ള മിഠായികളുടെ എണ്ണം = 376






2 comments:

Anonymous said...

Text bookile chodyangalude answers ille?

Unknown said...